മാവേലിക്കര: ഈരേഴ് വടക്ക് മണ്ണാനേത്ത് തെക്കതിൽ പരമേശ്വരൻ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:രോഹിണി. മക്കൾ:ശാലിനി,റോഷിണി. മരുമക്കൾ: മനോജ്,കണ്ണൻ. സഞ്ചയനം 22 ചൊവ്വ 9 ന്.