t

ചമ്പക്കുളം: കുന്നത്തുശ്ശേരി പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (88) നിര്യാതയായി. സംസ്‌കാരം നാളെ 3 ന് കണ്ടങ്കരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആനിമ്മ,സണ്ണിച്ചൻ, ലില്ലിക്കുട്ടി,പുഷ്പമ്മ. മരുമക്കൾ: ബേബിച്ചൻ, ബേബിമ്മ, പരേതനായ അപ്പച്ചൻ, ബാബു.