k

വള്ളികുന്നം: സൈക്കിൾ ചവി​ട്ടുന്നതി​നി​ടെ ഗൃഹനാഥൻ റോഡിൽ കുഴഞ്ഞു വീണു മരിച്ചു. വള്ളികുന്നം സുമേഷ് ഭവനത്തിൽ കുട്ടപ്പൻ (65) ആണ് മരിച്ചത്. പടയണി വെട്ടം ചൂനാട് റോഡിൽ എം.ആർ മുക്കിനു സമീപമായി​രുന്നു സംഭവം. ഭാര്യ:സുകുമാരി.മക്കൾ:സുമേഷ്, ദീപ.സഞ്ചയനം 24 ന് രാവിലെ 9ന്.