ചേർത്തല: തൈക്കാട്ടുശേരി പഞ്ചായത്ത് 8-ാം വാർഡിൽ വെളിപ്പറമ്പിൽ വി.കെ.ശ്രീധരൻ (66) നിര്യാതനായി. ഭാര്യ:മല്ലിക. മക്കൾ:ശ്രീക്കുട്ടി,സിനിമോൾ. മരുമക്കൾ:ഗിരീഷ്,രാഹുൽ.