m

അരൂർ: വടുതല ചെറുപുനത്തിൽ ഹൗസ് മാനുവൽ ആൻസൽ ലൂയിസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് പച്ചാളം മൗണ്ട് കാർമ്മൽ ചർച്ചിൽ. ഭാര്യ:ജെനിഫർ ലൂയിസ് (എെ.ഇി.എൽ.ടി.എസ് ഫാക്കൽട്ടി, നൈപുണ്യ ഇന്റ‌ർനാഷണൽ). മക്കൾ:ആബ്നർ (എം.ബി.എ-ദുബായ്), ആൻഡേഴ്സൺ.