ghb

ഹരിപ്പാട്: കാരിച്ചാൽ കൊച്ചുമഠത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ എം കൃഷ്ണൻ(78) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ രണ്ടിന് വീട്ട് വളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: നിഷ കൃഷ്ണൻ, നിശാന്ത് കൃഷ്ണൻ, നീതു കൃഷ്ണൻ