ഓച്ചിറ: പായിക്കുഴി മുല്ലശ്ശേരിൽ വടക്കതിൽ പരേതനായ കെ. രാഘവന്റെ ഭാര്യ കുഞ്ഞിക്കുട്ടി (99) നിര്യാതയായി. മകൾ: ഷീല (മോളി), മരുമകൻ: കൃഷ്ണപ്രസാദ്. സഞ്ചയനം 23 ബുധൻ രാവിലെ 8ന്.