a

ചെന്നിത്തല:പുത്തൻ പറമ്പിൽ റോയിസ് ജേക്കബ് ജോർജ് (71) നിര്യാതനായി.സംസ്‌കാരം ഇന്ന് 2 ന് ചെന്നിത്തല കുടുംബ വീട്ടിലെ ശുശ്രൂഷയ്ക് ശേഷം ഇരമത്തൂർ ബഥേൽ മർത്തോമാ പള്ളിയിൽ.ഭാര്യ:തിരുവല്ല ചിറത്തലയ്ക്കൽ പ്രമീള ജേക്കബ്.മക്കൾ:നീതു ജേക്കബ്,നിയാ അച്ചു ജേക്കബ്.മരുമക്കൾ:ജോർജ് ജേക്കബ് (ചെങ്ങന്നൂർ ),പ്രദീഷ് ജോർജ് (തിരുവനന്തപുരം).