കുട്ടനാട് : ചേന്നങ്കരി കല്ലേക്കടമ്പിൽ വടക്കേകളത്തിലായ കട്ടക്കുഴിയിൽ സാബു തോമസ്(58) നിര്യാതനായി സംസ്ക്കാരം ഇന്ന് രാവിലെ 11ന് ചേന്നങ്കരി സെൻ്റ്പോൾസ് മർത്തോമാ പള്ളിയിൽ ഭാര്യ: സുജ .മക്കൾ സഞ്ജു, രഞ്ജു രേഹൻ