hjj

ഹരിപ്പാട് : തുലാംപറമ്പ് നടുവത്ത് താഴ്ചയിൽ എം. ഗോപാലൻ (65) നിര്യാതനായി. ഭാര്യ:പൊന്നമ്മ. മക്കൾ:മഞ്ജു,ശ്രീജിത്ത്‌. മരുമക്കൾ: അനിൽകുമാർ,രാധിക. സഞ്ചയനം ബുധൻ രാവിലെ 9 ന്.