വള്ളികുന്നം:സി.പി.എം ചാരുംമൂട് ഏരിയാ കമ്മിറ്റി മുൻ അംഗം എസ്.രാജേഷ് അനുസ്മരണ സമ്മേളനം ഇന്ന് 5 ന് വള്ളികുന്നം മണയ്ക്കാട് ജംഗ്ഷനിൽ മുൻ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. അനുസ്മരണ കമ്മിറ്റി പ്രസിഡന്റ് വി.കെ.അജിത്ത് അദ്ധ്യക്ഷത വഹിക്കും.പുഷ്പാർച്ചന അനുസ്മരണ റാലി എന്നിവ നടക്കും