kamalakshi

മാന്നാർ: കുട്ടംപേരൂർ വേലന്റയ്യത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ലത (റിട്ട: ഹൈസ്കൂൾ ടീച്ചർ, എസ് കെ വി, കുട്ടംപേരൂർ), സതി, വേണു കേശവ് (കേശവ് ട്രേഡേഴ്സ്), രഘു.
മരുമക്കൾ: സോമരാജൻ (റിട്ട: ഹൈസ്കൂൾ അധ്യാപകൻ), പ്രസാദ്, പ്രേമലത വേണു, അജിത.