ഭഗവതിപ്പടി:എരുർ കിഴക്ക് ഉദയ ഭവനിൽ കമലമ്മ (67) നിര്യാതയായി.ഭർത്താവ്:എൻ.കെ ഭാസ്കരൻ.സംസ്കാരം നടത്തി.സഞ്ചയനം വ്യാഴം 8 ന്.