ഒതറ:തൈമറവുംകര തോട്ടത്തിൽ വീട്ടിൽ പരേതരായ സ്കറിയ ചാക്കോയുടെയും, മറിയാമ്മ ചാക്കോയുടെയും മകൻ മത്തായി ചാക്കോ (52) നിര്യാതനായി.സംസ്കാരം ഇന്ന് 2 ന് ഉമായാറ്റുകര ഓർത്തഡോക്സ് വലിയ പള്ളിയിൽ.ഭാര്യ:ആലിസ് മാത്യു.മക്കൾ:ജിബിൻ, ജെറിൻ.