മുഹമ്മ: മുഹമ്മ നാലാം വാർഡിൽ കായിപ്പുറം വെളീപ്പറമ്പിൽ സുരേഷ് ബാബു (59) നിര്യാതനായി .ഭാര്യ: ആഷ .മക്കൾ: ജൂബി ,ബബി .മരുമക്കൾ:ശാലു,സുമി.സഞ്ചയനം ബുധൻ 3 ന് .