വെട്ടിക്കോട്: കൊട്ടരത്തിൽ നാരായണൻ നായർ (70) നിര്യാതനായി.സംസ്കാരം ഇന്ന് 2 ന്.ഭാര്യ:സതിയമ്മ.മക്കൾ: ആശ, ഐശ്വര്യ.മരുമക്കൾ: നന്ദകുമാർ, രാജീവ്.സഞ്ചയനം വെള്ളി 8 ന്.