മുഹമ്മ:പറത്തറക്കൽ വീട്ടിൽ സി.വി.രാജൻ (80) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മരാജൻ (റിട്ട. ഹെഡ്മിസ്ട്രസ് ,മുഹമ്മ സി.എം.എസ് എൽ.പി.എസ്). മക്കൾ: വർഗീസ് (യു.എസ്.എ), ജോൺ കുര്യൻ,സുജ. മരുമക്കൾ: ജെസി (യു.എസ്.എ),ജോൺസൺ വർഗീസ്