
തുറവൂർ: തുറവൂർ പഞ്ചായത്ത് 10-ാം വാർഡ് വളമംഗലം തെക്ക് കണിയാംപറമ്പിൽ പരേതനായ റിട്ട.അദ്ധ്യാപകൻ കണ്ണപ്പന്റെ ഭാര്യ ലളിതാംബിക (79) നിര്യാതയായി. മക്കൾ: ഹരിദാസ്, ജ്യോതിഷ് (കെ.എസ്.ആർ.ടി.സി, ആലപ്പുഴ), സുധീർ. മരുമക്കൾ: ബിജിമോൾ (എസ്.എൻ.ജി.എം, വളമംഗലം), റീന, പ്രിയങ്ക.