ഇലിപ്പക്കുളം: ചൂനാട് രാമല്ലൂർ മഠത്തിൽ റിട്ട. ഫയർ ഓഫീസർ ബാലകൃഷ്ണക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ:കല്യാണിക്കുട്ടിയമ്മ. മക്കൾ: രാജനുണ്ണിത്താൻ, പ്രസന്നകുമാർ, ശ്രീകുമാർ. മരുമക്കൾ:വൃന്ദാകുമാരി,റീജ,ബിന്ദു. സഞ്ചയനം 27 ന് 8 ന്.