ചങ്ങോലി: തോട്ടത്തിൽ മണിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. മക്കൾ:അശോക് കുമാർ, അശോക കുമാരി, രാധാമണി,അനിൽകുമാർ,സുരേഷ് കുമാർ,അജയകുമാർ. മരുമക്കൾ: ശാന്തി,ബാബു, ലത,സിന്ധു,ഷിനി.സഞ്ചയനം 27 ന് 9 ന്