yb

ഹരിപ്പാട്: പള്ളിപ്പാട്ടുമുറി പാണ്ടിപ്പറമ്പിൽ അപ്പുക്കുട്ടൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: നിഷ, ഹണി. മരുമക്കൾ: ബിജു, സജു. സഞ്ചയനം 24ന് രാവിലെ 8ന്.