അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വടക്കേയറ്റത്ത് വീട്ടിൽ ശങ്കുണ്ണി (81) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30 ന്. ഭാര്യ: സുമതി. മക്കൾ: ഷാജി, തിലകൻ, റെജിമോൻ, ഷൈല. മരുമക്കൾ: രാജമ്മ, സോജി, സുരേന്ദ്രൻ, സോണി.