
മാവേലിക്കര: വെട്ടിയാർ ചൈതന്യയിൽ 4544-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി ആർ.രാജന്റെ ഭാര്യ വിജയലക്ഷ്മി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാജീവ് ആർ.പിള്ള, രഞ്ജിത്ത് ആർ.പിള്ള, രജീഷ് ആർ.പിള്ള. മരുമക്കൾ: ആര്യദേവി, രജിത, ശ്രീലക്ഷമി. സഞ്ചയനം 27ന് രാവിലെ 8ന്.