p

മുഹമ്മ:മുഹമ്മ പഞ്ചായത്ത് 10-ാം വാർഡ് അഞ്ചുതൈയ്ക്കൽ ക്ഷേത്രത്തിനു സമീപം നിവർത്തിൽ പളനി (76) നിര്യാതനായി.കോൺഗ്രസ് വാർഡ് പ്രസിഡന്റ്, ബൂത്തു പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:വിമല.മക്കൾ:രാജീവ്,രഞ്ജിനി. മരുമക്കൾ: സൗമ്യ,വിജീഷ്.