മാവേലിക്കര: തെക്കേക്കര പഞ്ചായത്തിന്റെയും വി.എഫ്.പി.സി.കെയുടെയും സംയുക്താഭിമുഖ്യത്തിലുള്ള സ്വാശ്രയ കർഷകവിപണി തെക്കേക്കര സബ്സെന്റർ കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്ന് ഉച്ചക്ക് 2ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനാവും.