rasheeda-beevi

മാന്നാർ: പരുമല ചാമക്കാല കിഴക്കേതിൽ കാട്ടിൽ അഹ്‌മദിന്റെ ഭാര്യ റഷീദ ബീവി (56) നിര്യാതയായി. മക്കൾ: അബ്ദുൽ ഷുക്കൂർ, ഷുജാ മോൻ (സൗദി), ഷഹന, പരേതയായ ഷഫീന. മരുമക്കൾ: നുജിയ മോൾ, സീനത്ത്.