 
ചേർത്തല: താലൂക്ക് ലൈബ്രറി കൗൺസിൽ വായനോത്സവവും വിമുക്തി ക്ലാസും ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുരേഷ് കെ.പി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ , വൈസ് പ്രസിഡന്റ് പി.വി.ദിനേശൻ എന്നിവർ സംസാരിച്ചു.