
ആലപ്പുഴ: റിട്ട. ഡിവൈ എസ്.പി പുതപ്പള്ളി വടക്ക് കൊച്ചുമുറി പൂളൂർവീട്ടിൽ പരേതനായ കെ.വി.വിശ്വനാഥപിള്ളയുടെയും പത്മകുമാരി അമ്മയുടെയും മകൻ സി.വി.ജഗദീഷ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജഗനാഥ് ജെ.പിള്ള, ജിതേന്ദ്രനാഥ് ജെ.പിള്ള. മരുമകൾ: ജെ.അപർണ്ണ. സഞ്ചയനം 27ന് രാവിലെ 8ന്.