
ചെന്നിത്തല: തൃപ്പെരുന്തുറ മായരയിൽ റിട്ട. സുബേദാർ മേജർ എം.ഡി. ജോണിന്റെ ഭാര്യ ലീലാമ്മ ജോൺ (77) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ 11 ന് ഇരമത്തൂർ സെൻ്റ് ജോർജ്ജ് ഹോറേബ് യാക്കോബയ പള്ളിയിൽ. മക്കൾ: ഫാ.എം.ജെ.ഡാനിയൽ (വികാരി കുന്നന്താനം സെന്റ് പീറ്റേഴ്സ് യാക്കോബായപള്ളി), റെയ്ച്ചൽ ബിജു (അബുദാബി), ഫാ. നിബു എം.ജോൺ (സൗദി), നൈസി എം.ജോൺ. മരുമക്കൾ: ഷേർളി തോമസ് (അദ്ധ്യാപിക, കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ), ബിജു ഏബ്രഹാം, പ്രിൻസി, മത്തായി (സൗദി), ബിനു തോമസ്.