ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് വളായിൽ രത്നമ്മ (75) നിര്യാതയായി. ഭർത്താവ്:പരേതനായ ദാമോദരൻ. മകൻ: റെജി. മരുമകൾ:പരേതയായ ലത.സഞ്ചയനം ശനി 8 ന്.