ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7-ാം വാർഡ് പത്മാലയം വീട്ടിൽ പരേതനായ കെ.കെ.വാസവന്റെ ഭാര്യ ശാന്തകുമാരി (70) നിര്യാതയായി. മക്കൾ: സരിത,സജീവൻ.മരുമക്കൾ: സി.ആർ.മധു,ശ്രീജ.സഞ്ചയനം 23ന് രാവിലെ 9.30ന്.