s

ഭഗവതിപ്പടി:ചെട്ടികുളങ്ങര ഈരേഴതെക്ക് നെടുമ്പ്രത്ത് പുത്തൻവീട്ടിൽ (വിദ്യാനന്ദമഠം) ശാരദാനന്ദതീർത്ഥ (സരോജിനിയമ്മ- 90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. വാഴൂർ തീർത്ഥപാദ ആശ്രമത്തിൽ പ്രജണാനന്ദ തീർത്ഥ പാദസ്വാമിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്.