s

ആര്യാട്: ആര്യാട് പഞ്ചായത്ത് 6-ാം വാർഡ് തൈവെളിയിൽ വീട്ടിൽ സുകുമാരൻ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:നളിനി.മക്കൾ:സുമ,സുരേഷ്.മരുമക്കൾ:മണിയപ്പൻ,രജനി