g-krishnankutty-nair

മാന്നാർ: കുരട്ടിശ്ശേരി കടമ്പാട്ട് ഉത്രത്തിൽ ജി.കൃഷ്ണൻകുട്ടി നായർ (റിട്ട. അസി.മാനേജർ, എഫ്.സി.ഐ- 74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ കൃഷ്ണൻകുട്ടി നായർ. മക്കൾ: ദീപ്തി ആർ.നായർ, ഹരീഷ് ആർ.നായർ. മരുമക്കൾ: രാജേഷ് പി.നായർ, രശ്മി കൃഷ്ണൻ.