
ചേർത്തല: എയർഫോഴ്‌സ് റിട്ട.ഉദ്യോഗസ്ഥൻ ചേർത്തല നഗരസഭ 12-ാം വാർഡ് ഉഷാഭവനിൽ പി.എ. ശിവരാമൻ നായർ (80) നിര്യാതനായി. ഐ.ഒ.ബിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2ന്. ഭാര്യ: ഉഷ. മകൾ:രാജലക്ഷ്മി (രാജഗിരി ക്രിസ്തുജയന്തി സ്‌കൂൾ, കാക്കനാട്).മരുമകൻ: അരുൺ (റിനൈ മെഡ്സിറ്റി, പാലാരിവട്ടം).