ചാരുംമൂട്:കെ.എസ്.എസ്.പി.എ വള്ളികുന്നം മണ്ഡലരൂപീകരണ ഉദ്ഘാടന സമ്മേളനം ഇന്ന് വള്ളികുന്നം ജംഗഷന് തെക്കുവശത്തുള്ള വന്ദനം വീട്ടിൽ വച്ച് നടക്കും.ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.ഷെറീഫിന്റെ അദ്ധ്യക്ഷത വഹിക്കും.