ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് സെക്ഷനിലെ ആശ്രമം, പൂന്തോപ്പ് സ്കൂൾ, കാരിക്കുഴി, മാസ്റ്റർ ടെക്, ഇൻഫെന്റ് ജംഗ്ഷൻ, ഗംഗ റീഡിംഗ് റൂം, മംഗലം, ചിക്കൂസ്, ചേരമാൻകുളങ്ങര എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.