ഓച്ചിറ:വയനം ചെങ്കിലാത്തു വീട്ടിൽ ജി.ശശിധരൻ പിള്ള (62) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന്. ഭാര്യ:മിനി. മക്കൾ:ശ്യാം എസ്.പിള്ള,ശരത് എസ്.പിള്ള, ശരൺ എസ്.പിള്ള. മരുമകൾ:കൃഷ്ണ.. സഞ്ചയനം 27 ന് രാവിലെ 8ന്.