ആലപ്പുഴ: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ജി.സൈജു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം.ജിഷ, റിഗോ രാജു, അഡ്വ. ജി മനോജ്‌കുമാർ, എം.വസന്തൻ, സി ജയകുമാർ, പുഷ്പമ്മ തോമസ്, ആർ.ഹരികുമാർ, നിഷാന്ത്, മുഹമ്മദ് റോഷൻ, കെ.സുധിൻ, കെ.ചന്ദ്രൻ, സജേഷ് ചാക്കുപറമ്പിൽ, പി.എസ്.ഫൈസൽ, സുമ സ്കന്ദൻ, എസ്.ശ്രീലേഖ, അമ്പിളി, അരവിന്ദ്, കൊച്ചുത്രേസ്യ, ജെസിമോൾ, എലിസബത്ത്, ബിജി ശങ്കർ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി കെ.സുധിനെയും സെക്രട്ടറിയായി എം.ജിഷയെയും തിരഞ്ഞെടുത്തു