ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചുടുകാട് പമ്പ്, പുഞ്ച എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗകമായും ഗണപതി , സുധീരൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെയും സുരേന്ദ്രൻ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും ബീഫ് സ്റ്റാൾ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.