hfh

ഹരിപ്പാട് : വീയപുരം പുത്തൻപുരയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ചന്ദ്രിക (71) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി,അഭിലാഷ്, അഞ്ജലി. മരുമക്കൾ: സലീം സുരേന്ദ്രബാബു , അശ്വതി, ദിനേഷ്‌കുമാർ