
അമ്പലപ്പുഴ: കരുമാടി കമലാലയത്തിൽ (ഈശ്വരം പറമ്പ്) പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ ഡി.രാജമ്മ ( 97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സി.ആർ.കമലമ്മ, ഗോപകുമാർ, ശ്യാമള, ശ്രീദേവി, രാധാമണി, വത്സല ,വിജയകുമാർ, രാജകുമാർ. മരുമക്കൾ: സദാശിവൻ പിള്ള, വിശ്വനാഥൻ, മായാദേവി, ഷൈലജ. പരേതരായ രാമചന്ദ്രൻ നായർ, വത്സല, ഗംഗാധരക്കുറുപ്പ്, രാമചന്ദ്രൻ നായർ.