തുറവൂർ : കുത്തിയതോട്, പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ കാഷ് കൗണ്ടറിന്റെ പ്രവർത്തനം ഇനി മുതൽ രാവിലെ 9 മുതൽ വൈകിട്ട് 3 മണി വരെയായിരിക്കുമെന്ന് കെ.എസ്. ഇ ബി അറിയിച്ചു.