ഹരിപ്പാട് : കുമാരപുരം പൊത്തപ്പള്ളി വടക്ക് തുണ്ടുതറ പടീറ്റതിൽ ഭാസ്കരന്റെ ഭാര്യ സുധർമ്മ (68) നിര്യാതയായി. മക്കൾ: വിഷ്ണു, വിനോദ്.