ആലപ്പുഴ : നഗരസഭ കളർകോട് സരസ് നിവാസിൽ ഗംഗാധരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സരസമ്മ. മക്കൾ: അനീഷ്, ആദർശ്. മരുമക്കൾ: വിനുത, രമ്യ.