photo

ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ പൊക്കലയിൽ പരേതനായ രാജപ്പന്റെ മകൻ അജയസിംഹൻ (67) നിര്യാതനായി. ഭാര്യ: പുഷ്പ. സഞ്ചയനം 27ന് വൈകിട്ട് 3.30ന്