a
മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലെ വനിത സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പ വിതരണം യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലെ വനിത സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പ വിതരണം യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, യൂണിയൻ കമ്മറ്റി അംഗങ്ങളായ കെ.ജി.സുരേഷ്, പ്രദീപ്കുമാർ, ധനലക്ഷ്മി ബാങ്ക് പ്രതിനിധി അനൂപ്, വനിത യൂണിയൻ സെക്രട്ടറി എം.ബി.മീര, കമ്മറ്റി അംഗം ജയ ഗോപിനാഥ് എന്നിവർ സംസാ​രിച്ചു