ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 11ാം വാർഡ് കോരുവെളി അപ്പുക്കുട്ടൻ (65)നിര്യാതനായി.ഭാര്യ:ബിനോമ്മ.മക്കൾ: അനിത,അനീഷ്.മരുമക്കൾ:രാജേഷ്,ജിജി.സഞ്ചയനം 28ന് രാവിലെ 10.15ന്