തുറവൂർ: എം പി.ഇ.ഡി.എ റിട്ട: ഉദ്യോഗസ്ഥൻ പറയകാട് കണ്ണാട്ട് വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ പ്രമീള (56) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ മകൾ : അനഘ (ഇൻഫോ പാർക്ക്, കൊച്ചി ) .