എടത്വ:പാണ്ടങ്കരി മുണ്ടകത്തിൽ ബംഗ്ലാവിൽ പരേതനായ എം.ജി ജോണിന്റെ മകൻ തോമസ് ജോൺ (കൊച്ചുമോൻ, 46) മലേഷ്യയിൽ നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:റീജ തരകൻ.
.